April 26, 2026

സാഹോദര്യ സ്നേഹത്തിന്റെ സമുച്ചയങ്ങളായി കുരിശുപള്ളികൾ മാറണം:ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത

0
IMG-20230116-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
• റിപ്പോർട്ട്‌ : ജെയിംസ് കേണിച്ചിറ •
പനമരം:കുരിശുപള്ളികൾ സമൂഹത്തിന്റെ അഭയകേന്ദ്രങ്ങളാണെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത.
നീർവാരം മണിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പുതുതായി നിർമ്മിച്ച കുരിശുപള്ളി യുടെ കൂദാശ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാദർ ജോസഫ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *