May 16, 2026

പുല്‍പ്പള്ളി സെന്റ് മേരീസ് യാക്കോബായ സുനോറ സിംഹാസന പളളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

0
IMG-20230116-WA00812.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി പട്ടാണികൂപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറ സിംഹാസന പളളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന്റെയും സുവര്‍ണ്ണ ജൂബിലിയുടെയും ഭാഗമായി ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ ഫാ.ഷാന്‍ ഐക്കരക്കുടി ഉദ്ഘാടനം ചെയ്തു. ഫാ.ബേസില്‍ വട്ടപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഷിനോജ് പുന്നശ്ശേരിയില്‍, ഫാ.ജീബിന്‍ പുന്നശ്ശേരിയില്‍, ജോസ് കുന്നത്ത്, ബേബി കോലത്തുപറമ്പില്‍, സന്തോഷ് ആറ്റിന്‍കര എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *