April 27, 2026

ബസ് യാത്രക്കിടെ കൈ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി

0
IMG-20230117-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കെഎസ്ആർടിസി ബസ് യാത്രക്കിടെ കൈ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്‌ലം (18) ന്റെ കൈയാണ് അറ്റുപോയത്. 
ചുള്ളിയോട് ബത്തേരി യാത്രക്കിടെ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ചുള്ളിയോട് അഞ്ചാംമൈലിൽ വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *