April 27, 2024

സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബിൻ എൽദോക്ക് രണ്ടാം സ്ഥാനം

0
Img 20230117 112715.jpg
കൽപ്പറ്റ: പെരുന്തട്ടയിൽ നടന്ന സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ  അബിൻ എൽദോ രണ്ടാം സ്ഥാനം കരസ്ഥമാക്കി.തൃക്കൈപ്പറ്റ നെല്ലാട്ട് കുടി എൽദോയുടെ മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *