News Wayanad തേറ്റമലയിലും കടുവയുടെ കാൽപാടുകൾ January 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ തേറ്റമല : ഇന്റിയേരികുന്ന് വാഴത്തോട്ടത്തില്‍ കടുവയുടെ വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കഴിഞ്ഞദിവസം പിടിയിലായ കടുവ ഇതുവഴി പോയതാകാം എന്നാണ് സംശയം.വനപാലകര്‍ എത്തി പരിശോധന നടത്തുന്നു. Post navigation Previous: തലപ്പുഴ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്Next: മുത്തങ്ങയിൽ വ്യാജ രേഖകളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി Also read Latest News News Wayanad തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിയണം: മന്ത്രി കെ എം ഷാജി September 4, 2026 0 Latest News News Wayanad പടിഞ്ഞാറത്തറയിലും പനമരത്തും കാറിലെത്തി കവർച്ച നടത്തിയ സംഘം കർണാടകയിൽ പിടിയിൽ September 4, 2026 0 Latest News News Wayanad കണിയാരം-പിലാക്കാവ് റോഡ് പണി തടഞ്ഞ് സി.പി.എം. പ്രതിഷേധം; റീ ടാറിങ് വേണമെന്ന് ആവശ്യം September 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply