May 17, 2026

അഭിനവ് കൃഷ്ണക്ക് സ്വർണ്ണം

0
IMG_20230118_093936.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കണ്ണൂരിൽ  നടന്ന സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് വേണ്ടി
കെ എസ് അഭിനവ് കൃഷ്ണ ജൂനിയർ ബോയ്സ് വിഭാഗത്തിൽ സ്വർണ്ണം നേടി.63 കിലോ വിഭാഗത്തിലാണ് അഭിനവ് കൃഷ്ണ നേട്ടം കൈവരിച്ചത്.മാനന്തവാടി ചെറ്റപ്പാലം കിഴക്കും കര തെക്കേ വീട്ടിൽ സജിത്തിന്റെയും ദിവ്യയുടെയും മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *