April 26, 2026

ബത്തേരി താലൂക്കാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം

0
IMG-20230118-WA00312.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി താലൂക്കാശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം. പൂതാടി പുതിയേടത്ത് ഫിലിപ്പിനാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ ബത്തേരി തിരുനെല്ലി താഴത്തേതില്‍ രാഹുലിനെ പോലീസ് അറസ്റ്റുചെയ്തു. ആശുപത്രിയില്‍ രോഗിയുമായി എത്തിയ രാഹുല്‍ ഉടന്‍ ഡോക്ടര്‍ വരണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഈസമയം അത്യാസന്നനിലയിലായ മറ്റൊരു രോഗിയെ ഡോക്ടര്‍ പരിശോധിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *