April 23, 2024

ഖദീജ (85) നിര്യാതയായി

0
Img 20230118 183128.jpg
വെങ്ങപ്പള്ളി: പുതുശ്ശേരിക്കുന്ന് പുതിയ വീട്ടിൽ പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി . മക്കൾ: മൂസ, അബ്ദുല്ല, നബീസ, ജമീല, മുസ്തഫ, അഷ്‌റഫ്, അസ്മ. മരുമക്കൾ: റുഖിയ, സുബൈദ, അഫ്‌സത്ത്, റൈഹാനത്ത്, നാസർ, പരേതരായ മൊയ്തു, അബുൽ അസീസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *