March 29, 2024

കല്യാണി അമ്മ (86 ) നിര്യാതയായി

0
Img 20230118 Wa00612.jpg
ബത്തേരി : കട്ടയാട് ഹരിശ്രീയിൽ കല്യാണി അമ്മ (86) നിര്യാതയായി.ഭർത്താവ് : ചന്തു ( വയനാട്ടിലെ ആദ്യ കാല സായി പ്രവർത്തകനും, ബത്തേരി സമിതി മുൻ കൺവീനവർ ).മക്കൾ : ബാബു കട്ടയാട് ( സത്യ സായി സേവാ സമിതി മുൻ ജില്ലാ പ്രസിഡന്റ്‌ ), കെ. കെ രാജൻ ( ഹിന്ദു ഐക്യവേദി ജില്ല വർക്കിംഗ് പ്രസിഡണ്ട്), രമാദേവി, രാധ. മരുമക്കൾ: പീതാംബരൻ, ഗോപാലകൃഷ്ണൻ, പുഷ്പലത (അർബൻ ബാങ്ക് ചുള്ളിയോട് ബ്രാഞ്ച് മാനേജർ), പ്രസന്ന.സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ട് വളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *