April 29, 2024

ചങ്കരപ്പൻ അമ്മദ് ഹാജി (68)നിര്യാതനായി

0
Img 20230119 Wa0002.jpg
തരുവണ:ചങ്കരപ്പൻ അമ്മദ് ഹാജി (68)നിര്യാതനായി. ഭാര്യ ബീയ്യത്തു. മക്കൾ: ഇബ്രാഹിം, അബ്ദുള്ള, സുമയ്യ, ജാബിർ, ജുബൈർ. മരുമക്കൾ: ആരിഫ, സുമയ്യ, അബ്ദുള്ള, നുസ്രത്തു. ഖബറടക്കം ഇന്ന് രാവിലെ പത്തു മണിക്ക് ജുമാ മസ്‌ജിതിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *