News Wayanad അമ്പലവയലിൽ വന്യജീവി വളർത്തുനായയെ കൊന്നു January 19, 2023 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പലവയൽ : പൊൻമുടിക്കോട്ട ജംങ്ഷനിൽ കുറ്റിക്കാടൻ റെജിയുടെ വളർത്തുനായയെയാണ് കൊന്നത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പുലിയാണ് ആക്രമിച്ചതെന്ന് സംശയം. Post navigation Previous: ആരോഗ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും കണ്ടെത്തൽ തോമസിന്റെ കുടുംബത്തോടും വയനാട്ടുകാരോടുമുള്ള വെല്ലുവിളി: ഐ.സി. ബാലകൃഷ്ണന് എം.എല്‍.എNext: വന്യ മൃഗ ശല്യം പിണറായി ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; കടുത്ത പ്രക്ഷോഭത്തിലേക്ക് Also read Latest News News Wayanad അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു June 15, 2026 0 Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാറത്തറ പാത നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ജനകീയ കർമ്മ സമിതി June 15, 2026 0 Latest News News Wayanad സ്ത്രീകളുടെ സൗജന്യ യാത്ര: പ്രിയദർശിനി ബസ്സിന് മഹിള കോൺഗ്രസ് സ്വീകരണം നൽകി June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply