April 20, 2024

അമ്പലവയലിൽ വന്യജീവി വളർത്തുനായയെ കൊന്നു

0
Img 20230119 101525.jpg
അമ്പലവയൽ : പൊൻമുടിക്കോട്ട ജംങ്ഷനിൽ കുറ്റിക്കാടൻ റെജിയുടെ വളർത്തുനായയെയാണ് കൊന്നത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പുലിയാണ് ആക്രമിച്ചതെന്ന് സംശയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *