August 29, 2026

വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
IMG-20230119-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ തിരുവനന്തപുരത്തു സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് തല്ലി ചതിച്ചതിൽ പ്രതിഷേധിച്ചു. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി, ട്രഷറർ കൊച്ചി ഹമീദ്, സി. പി. മൊയ്‌ദുഹാജി, കൊടുവേരി അമ്മദ്, മാടംമ്പള്ളി ശറഫു, പുതുക്കുടി ഉസ്മാൻ,ഉസ്മാൻ പള്ളിയാൽ, കെ. കെ. സി. റഫീഖ്, പാറക്ക മമ്മൂട്ടി,അസീസ് വെള്ളമുണ്ട, അലി തോട്ടോളി, അലുവ മമ്മൂട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *