January 28, 2023

സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോടിന് ഇരട്ട സ്വർണം

IMG-20230120-WA00072.jpg

കൽപ്പറ്റ :പെരുന്തട്ടയിലെ എൽസ്റ്റൻ ട്രാക്കിൽ വെച്ച് നടന്ന സംസ്ഥാന മൗഡൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോടിന്റെ അമൽജിത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ ജോഷ്‌ന ജോയിയും ഒന്നാം സ്ഥാനത്തോടെ ദേശീയ മത്സരത്തിന് യോഗ്യത നേടി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *