May 16, 2026

വള്ളിയൂർക്കാവ് പാലമല കുന്നിൽ തീപ്പിടുത്തം

0
IMG_20230121_085159.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വള്ളിയൂർക്കാവ് കണ്ണി വയലിന് സമീപം പാലമല കുന്നിൽ തീപ്പിടുത്തം .രാത്രി പത്ത് മണിയോടെയാണ് സംഭവം.പാലമലക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെരുവ കാടിനാണ് തീ പിടിച്ചത്.ഫയർഫോഴ്സ് യൂണിറ്റിന് കുന്നിന് മുകളിലേക്ക് വെള്ളമെത്തിക്കാൻ കഴിയാത്തതിൽ ചപ്പും മറ്റും ഉപയോഗിച്ചാണ് തീ കെടുത്തിയത്. തുറസ്സായ സ്ഥലമായതിനാൽ കാര്യമായ നാശ നഷ്ടമില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *