February 4, 2023

സണ്ടേസ്കൂൾ എസ്.എസ്.എൽ.സി ,പ്ലസ്ടു റിസൾട്ട്; മാനന്തവാടി മേഖലക്ക് നൂറ് ശതമാനം

IMG_20230121_085533.jpg

മാനന്തവാടി: യാക്കോബായ സുറിയാനി സഭയുടെ 
.സണ്ടേസ്കൂൾ എസ്.എസ്.എൽ.സി ,പ്ലസ്ടു റിസൾട്ട് പ്രഖ്യാപിച്ചു. മാനന്തവാടി മേഖല നൂറ് ശതമാനം കൈവരിച്ചതായി ഇൻസ്പെക്ടർ 
എബിൻ. പി .ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ അറിയിച്ചു.
സ്നേഹ ജോസ്  മാനന്തവാടി ,
മേഘ എൽദോസ് പുതുശേരിക്കടവ്, 
അബിൻ പി ആർ  കോറോം എന്നിവർ പത്താം ക്ലാസിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പ്ലസ് ടു വിൽ
ബേസിൽ വർഗീസ് മാനന്തവാടി, 
സയന സജി  മാനന്തവാടി ,
ബേസിൽ കെ എസ്  മാനന്തവാടി എന്നിവരാണ് റാങ്ക് ജേതാക്കൾ. ഇവർക്കുള്ള അനുമോദന യോഗം ഫെബ്രുവരിയിൽ നടക്കും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *