October 16, 2026

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ മാറ്റി നിയമിച്ചു

0
IMG_20230121_164818.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ മാറ്റി നിയമിച്ചു. കമ്പളക്കാട് സിഐ ആയിരുന്ന എം എ സന്തോഷിനെ സുല്‍ത്താന്‍ ബത്തേരിയിലേക്കും , ബത്തേരി സിഐ കെ പി ബെന്നിയെ പാലക്കാട് വടക്കാഞ്ചേരിയിലേക്കും സ്ഥലംമാറ്റി ഉത്തരവായി. തിരുനെല്ലി സിഐ പി എല്‍ ഷൈജുവിനെ കല്‍പ്പറ്റയിലേക്കും, കല്‍പ്പറ്റ സിഐ ബി കെ സിജുവിനെ വെള്ളമുണ്ടയിലേക്കും ,കോഴിക്കോട് ബേപ്പൂര്‍ സിഐ വി സിജിത്തിനെ പനമരത്തേക്കും മാറ്റി നിയമിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *