November 7, 2026

മറിയാമ്മ മാത്യു (65) നിര്യാതയായി

0
IMG_20230121_165421.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
താന്നിക്കൽ : ഐക്കരക്കുടി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (65) നിര്യാതയായി. മക്കൾ റീജ മാത്യു, റീബ മാത്യു, റിനു മാത്യു. മരുമക്കൾ ബേബി പി വി, ഷിബു,റിനു. സംസ്കാരം നാളെ വൈകുന്നേരം 3 : 30മണിക്ക് കമ്മന സെന്റ്  ജോർജ് താബോർ പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *