News Wayanad കൊട്ടത്തോണി മറിഞ്ഞ് യുവതിയെ കാണാതായി January 22, 2023 0 By ന്യൂസ് വയനാട് ബ്യൂറോ വാഴവറ്റ: വാഴവറ്റ ഏഴാം ചിറയിൽ കൊട്ടത്തോണി മറിഞ്ഞ് യുവതിയെ കാണാതായി.ചിപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷിയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഭർത്താവ് നീന്തി രക്ഷപ്പെട്ടു. Post navigation Previous: ക്രിസ്തുവിൽ ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ മതാധ്യാപകർ-ബിഷപ്പ്Next: ആരോഗ്യ രംഗത്ത് ജീവിത ശൈലി രോഗങ്ങൾ കടുത്ത വെല്ലുവിളി: ടി.സിദ്ധിഖ് എം.എൽ.എ Also read Latest News News Wayanad പുൽപ്പള്ളിയിൽ വർണ്ണാഭമായ നബിദിന റാലിയും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ടി കെ അച്യുതൻ റൈറ്റർ അനുസ്മരണം സംഘടിപ്പിച്ചു August 29, 2026 0 Latest News News Wayanad ഓണം വാരാഘോഷ പരിപാടികളിലേക്ക് കൂടുതൽ സഞ്ചാരികളെത്തി: മന്ത്രി ടി സിദ്ദിഖ് August 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply