April 20, 2024

കൊട്ടത്തോണി മറിഞ്ഞ് യുവതിയെ കാണാതായി

0
Img 20230122 Wa00352.jpg
വാഴവറ്റ: വാഴവറ്റ ഏഴാം ചിറയിൽ കൊട്ടത്തോണി മറിഞ്ഞ് യുവതിയെ കാണാതായി.ചിപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷിയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഭർത്താവ് നീന്തി രക്ഷപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *