August 6, 2026

നഴ്സറി സ്കൂൾ കലോത്സവം ദക്ഷ സനൂപ് കലാതിലകം

0
IMG_20230122_192530.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുൽത്താൻ ബത്തേരി
വൈ എം സി എ സംഘടിപ്പിച്ച ഫാദർ മത്തായി നൂറനാൽ ട്രോഫിക്ക് വേണ്ടിയുള്ള പതിനെട്ടാമത് വയനാട് ജില്ല നഴ്സറി സ്കൂൾ കലോത്സവത്തിൽ പി എസ് ദക്ഷ കലാതിലകം ആയി തെരഞ്ഞെടുക്കപ്പെട്ടു.
സുൽത്താൻ ബത്തേരി ഭാരതീയ വിദ്യ ഭവൻ  യു കെ ജി വിദ്യാർത്ഥിനിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *