April 26, 2026

പത്മശ്രീ രാമേട്ടന് ആദരവുമായി പനമരം കുട്ടി പോലീസ്

0
IMG-20230128-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പത്മശ്രീ ജേതാവ്  ചെറു വയൽ രാമേട്ടനെ പനമരം എസ് പി സി യൂണിറ്റ് വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. നെൽ വിത്തുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു. ചടങ്ങിൽ രേഖ കെ , നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *