May 16, 2026

പത്മശ്രീ ചെറുവയല്‍ രാമനെ ജില്ലാ ക്ഷേമകാര്യം ആദരിച്ചു

0
IMG_20230130_084505.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പത്മശ്രീ ചെറുവയല്‍ രാമനെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഉപഹാരവും സ്നേഹസമ്മാനവും ജുനൈദ് കൈപ്പാണി ചെറുവയൽ രാമന്റെ വീട്ടിലെത്തി കൈമാറി. 'ഡയലോഗ്' പ്രതിനിധി
മുജീബ്.പി.എ,മിഥുൻ മുണ്ടക്കൽ, രഘു.കെ.എസ്,അർജുൻ.കെ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *