September 1, 2026

നാണിഅമ്മ (96) നിര്യാതയായി

0
IMG_20230130_174456.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: കളത്തിൽ പരേതനായ കണാരൻ നായരുടെ ഭാര്യ  നാണി അമ്മ (96) നിര്യാതയായി .
മക്കൾ :  ശാന്തകുമാരി , രാമചന്ദ്രൻ , ഗോപാലകൃഷ്ണൻ , ശശികുമാർ (എൽ ഐ സി ഏജന്റ്), പരേതനായ ശ്രീധരൻ നായർ.മരുമക്കൾ : ശ്യാമള,  ഗീത, കെ.ടി.ഗീത,  പരേതരായ ബാലകൃഷ്ണൻ , എം.എൻ.ഭാഗ്യ. സഞ്ചയനം ബുധനാഴ്ച .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *