April 26, 2024

അന്നമ്മ (98 ) നിര്യാതയായി

0
Img 20230130 191822.jpg
കേണിച്ചിറ: താഴമുണ്ട വെണ്ണിത്തകിടിയിൽ പരേതനായ മാണിയുടെ ഭാര്യ അന്നമ്മ (98 ) നിര്യാതയായി. മക്കൾ: തങ്കമ്മ , ചിന്നമ്മ , ഏലിയാമ്മ , കുര്യാക്കോസ് , സൈമൺ , തോമസ് . പരേതനായ വർഗ്ഗീസ് . മരുമക്കൾ : ഉമ്മച്ചൻ , പൈലി , മറിയക്കുട്ടി , ലിസി , ഗ്രേസി , മേഴ്സി . പരേതനായ ബേബി ,സംസ്കാരം നാളെ രാവിലെ 10 മണിക്ക് കാര്യമ്പാടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *