ആർത്തവകാല ശുചിത്വ സെമിനാർ നടത്തി
പുൽപ്പള്ളി: എം.കെ.ആർ.എം.എസ് എൻ.ഡി.പി യോഗം ആർട്സ് ആൻ്റ് സയൻസ് കോളേജിൽ സംസ്ഥാന വനിതാ വികസന കോർപറേഷന്റെയും, കോളേജ് വീമൺസ് സെല്ലിന്റെയും നേതൃത്വത്തിൽ ആർത്തവകാല ശുചിത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പൾ ഡോ.കെ.പി സാജു ഉദ്ഘാടനം ചെയ്തു.
ഡോ :അമീറ ശ്രാവൺ ക്ലാസ് നയിച്ചു. വിമൺ സെൽ കോർഡിനേറ്റർ ഗീതി എം ശിവദാസ് ,സ്വാതി ബിനോസ് ,പി.ആർ ബിന്ദു മനിഷ്മ എന്നിവർ സംസാരിച്ചു.
Leave a Reply