August 6, 2026

കെ. എം മാണിയുടെ 90-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു

0
IMG_20230130_200130.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :   കേരള കോൺഗ്രസ്സ് എം  മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എം മാണിയുടെ 90-ാം ജന്മദിനം മരക്കടവ് സെന്റ് കാതറിൻസ് ഓൾഡേജ് ഹോമിൽ ആചരിച്ചു. കേരള കോൺഗ്രസ്സ് എം  മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾഡേജ് ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി. വാർഡ് മെമ്പർ ജോസ് നെല്ലേടം   പരിപാടി ഉദ്ഘാടനം ചെയ്തു.ബേബി കോലോത്തു പറമ്പിൽ, റെജി ഓലിക്കരോട്ട്, ജോയി താന്നിക്കൽ, ബീനാ  ജോസ്, റിൻസി ഷാജി വാവശ്ശേരി, സാലസ് നരിവേലി,  ഷിബു, ജോണി, ബിന്ദു റെജി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *