November 7, 2026

സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക ദിനാചരണം പൊതു യോഗം നടത്തി

0
IMG_20230130_205742.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ :സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് ജന്മ വാർഷികാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ പൊതു യോഗം സംഘടിപ്പിച്ചു.
എൻ കെ ബിജു വിഷയാവതരണം നടത്തി.
പി കെ ഭഗത് അധ്യക്ഷൻ ആയിരുന്നു.
എഴുത്തുകാരൻ ടി കെ മുസ്തഫ
ടി ഷിജിൻ, അഡ്വക്കേറ്റ് പി സി വിവേക് എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *