September 21, 2026

എൻ ജി ഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു

0
IMG_20230130_205328.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രാഷ്ട്ര പിതാവിന്റെ 75 മത് രക്തസാക്ഷിത്വ ദിനം എൻജിഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനമായി ആചരിച്ചു. കൽപറ്റ യിൽ നടന്ന പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബെൻസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് സെബാസ്റ്റ്യൻ, ഇ ടി രതീഷ് എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news