സോയ അന്നക്ക് പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട് :വൈലോപ്പിള്ളിയുടെ മാമ്പഴം പ്രതിഭാ പുരസ്‌കാര ജേതാവ് സോയ അന്ന പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആണ് പുരസ്‌കാരം സോയക്ക് സമ്മാനിച്ചത്. പ്രശസ്ത കവിയായ പി പി ശ്രീധരനുണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സോയയുടെ 'ചിത ' എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്.



Leave a Reply