September 9, 2026

സംയുക്ത തൊഴിലാളി യൂണിയന്റെ സ്വകാര്യ ബസ് പണിമുടക്ക്

0
IMG_20230201_132701.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ   : കല്‍പ്പറ്റ , ബത്തേരി -മാനന്തവാടി റൂട്ടുകളില്‍ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. കണ്ടക്ടറെ മര്‍ദ്ദിച്ച പനമരത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *