ദര്‍ഘാസ് ക്ഷണിച്ചു
പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീജന്റ്സും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 13 ന് രാവിലെ 11 വരെ സ്വീകരിക്കും. ദര്‍ഘാസ് ഫോറം ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 2 വരെ ഓഫീസില്‍ നിന്നും ലഭിക്കും.



Leave a Reply