March 19, 2024

കടുവ ചത്ത സംഭവം: സ്ഥലം ഉടമക്ക് നിയമ സഹായം നല്‍കും; ഇ ജെ ബാബു

0
Img 20230202 204832.jpg
കല്‍പറ്റ: നെന്‍മേനി പാടിപറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ കേസ് എടുത്ത വനം വകുപ്പിന്റെ നടപടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പ്രതിഷേധിച്ചു. ധിക്കാരപരമായ നടപടിയാണിത്. അന്യായമായി കൃഷിക്കാരെ ഉപദ്രപിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. കേസില്‍ പ്രതിയാക്കപ്പെട്ട സ്ഥലം ഉടമക്ക് എല്ലാ വിധ നിയമ സഹായങ്ങളും സിപിഐ നല്‍കുമെന്നും ഇ ജെ ബാബു അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *