പിറന്നാൾ ദിനത്തിൽ മാതൃകയായി ആഡ്സൺ സൂരജ്

പുൽപ്പള്ളി:ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥിയായ ആഡ്സൺ സൂരജ് തന്റെ പിറന്നാൾ ദിനത്തിൽ സമ്പാദ്യമായ പതിനായിരം രൂപ സഹപാഠിക്ക് ഓപ്പറേഷൻ സംബന്ധമായ ആവശ്യത്തിന് നൽകി സഹായിച്ചു.സഹപാഠിക്ക് നൽകാനുള്ള പിറന്നാൾ സമ്മാനം ആഡ്സൺ സ്കൂൾ ഹെഡ് മിസ്ട്രസിനെ ഏൽപ്പിച്ചു.പുൽപ്പള്ളി അമ്പത്താറ് കുന്നക്കാട്ട് സൂരജ് ജെയിംസിന്റെയും ദിവ്യയുടെയും മകനാണ് ആഡ്സൺ.



Leave a Reply