March 21, 2023

സ്കറിയ (73) നിര്യാതനായി

IMG_20230204_085205.jpg
തോണിച്ചാൽ:പറകുടിയിൽ സ്കറിയ (73) നിര്യാതനായി.ഭാര്യ: മേരി പടയാട്ടിൽ. മക്കൾ :സുമി മനോജ്, സുനി ഷിജു, സുദിന അനിഷ്, സുബിൻ സ്കറിയ. മരുമക്കൾ:
മനോജ് ജേക്കബ്, ഷിജു എബ്രാഹാം, അനിഷ് എബ്രാഹാം, അനു ബോസ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് മാനന്തവാടി അമ്പുകുത്തി സെൻറ് തോമസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *