March 26, 2023

ക്യാൻസർ ദിനാചരണം : ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

IMG_20230205_155559.jpg
 ബത്തേരി:ക്യാൻസർ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ശ്രേയസ് മൂന്നാം മൈൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും ക്യാൻസർ രോഗി  ധനസഹായ വിതരണവും നടത്തി.ഹാരിസ് കല്ലുവയൽ ക്ലാസെടുത്തു.ശ്രേയസ് വുമൺസ് കോഡിനേറ്റർ മേരി ഭാസ്കരൻ ,മുനീറ അസീസ് ,മോളി സുരേഷ് ,ശോഭ അനന്തൻ ,റീന സജി എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *