March 21, 2023

കേന്ദ്രസർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ്ണ നാളെ

IMG_20230205_183401.jpg
കൽപ്പറ്റ : കേന്ദ്രസർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് നാളെ 10 മണിക്ക്‌ കല്പറ്റ മുൻസിപ്പാലിറ്റി ഓഫീസിന്റെ മുമ്പിൽ നിന്നും പ്രതിഷേധ പ്രകടനവും കല്പറ്റ ടൗണിലുള്ള എസ്.ബി.ഐ ക്ക്മുന്നിൽ ധർണ്ണയും നടത്തും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *