April 2, 2023

അമ്മിണി ( 75 ) നിര്യാതയായി

IMG_20230208_112957.jpg
പുൽപ്പള്ളി :  ആലൂർക്കുന്ന് പുത്തനാറയിൽ അമ്മിണി വാസുദേവൻ (75)   നിര്യാതയായി.
 ഭർത്താവ് : വാസുദേവൻ.
മക്കൾ : മുരളി ( സബ് ഇൻസ്പെക്ടർ അമ്പലവയൽ ), ബിന്ദു, ഷൈലേഷ്. മരുമക്കൾ : രാഖി, ബാബു, രാഖിഷ.
സംസ്കാരം: ഇന്ന്   12 മണിക്ക് വീട്ടുവളപ്പിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *