May 16, 2026

മീനങ്ങാടി കാർ നിയന്ത്രണം വിട്ട് യാത്രികന് പരിക്ക്

0
IMG_20230208_092116.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : കമ്യൂണിറ്റി ഹാളിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും കോൺക്രീറ്റ് മിക്സിംങ്ങ് മെഷീനിലും ഇടിച്ച് കാർ യാത്രികന് പരിക്ക്. പുൽപ്പള്ളി സ്വദേശി ശ്യാമിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *