March 22, 2023

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

IMG_20230208_125421.jpg
കൽപ്പറ്റ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.കല്‍പ്പറ്റ സ്വദേശിനി ഗീതു (32) ആണ് മരിച്ചത്.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് കല്‍പ്പറ്റ ജനറൽ ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *