News Wayanad പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു February 8, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.കല്‍പ്പറ്റ സ്വദേശിനി ഗീതു (32) ആണ് മരിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് കല്‍പ്പറ്റ ജനറൽ ആശുപത്രിയില്‍ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു. Post navigation Previous: ഡോ.വര്ഗീസ്കുര്യൻ അവാർഡ് നേടി മാനന്തവാടി ക്ഷീര സംഘംNext: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പരിശോധന Also read News Wayanad സ്ഥലംമാറുന്ന കൃഷി അസിസ്റ്റന്റിന് യാത്രയയപ്പ് നൽകി September 10, 2026 0 News Wayanad ഗ്രാമപത്രം പ്രകാശനം ചെയ്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് September 10, 2026 0 News Wayanad കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വൈത്തിരി മണ്ഡലത്തിനെ ഇനി ഇവർ നയിക്കും September 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply