April 25, 2024

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

0
  കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പ്പറ്റ, പനമരം ഖാദി ഗ്രാമ സൗഭാഗ്യകളില്‍ സര്‍വ്വോദയ പക്ഷം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ് നല്‍കുന്നു. ഫെബ്രുവരി 9 മുതല്‍ 14 വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധതരം സില്‍ക്ക് തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ലഭിക്കും. ഫോണ്‍: 04936 203603 (കല്‍പ്പറ്റ), 04935 294034 (പനമരം).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *