September 25, 2026

അമ്പുകുത്തി ആക്ഷൻ കമ്മിറ്റി ദേശീയ പാത ഉപരോധിക്കും

0
IMG_20230209_084606.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ :  അമ്പുകുത്തി  കടുവ ചത്ത സംഭവത്തിലെ ദൃസാക്ഷി മരിച്ച സംഭവം.ആക്ഷൻ കമ്മിറ്റി ബത്തേരിയിൽ ദേശീയ പാത ഉപരോധിക്കും.അമ്പുകുത്തി പാടിപറമ്പ്‌ നാലുസെന്റ്‌ കോളനിയിലെ ഹരിയാണ്‌ ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്‌.
വനം വകുപ്പ്‌ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *