പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം : ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ സത്യാഗ്രഹ സമരം

കൽപ്പറ്റ : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി.പൊതുപ്രവര്‍ത്തകനും സിനിമാതാരവുമായ എയ്ഞ്ചല്‍ മോഹനാണ് സമരം നടത്തുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക ,ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.



Leave a Reply