ടെണ്ടര്‍ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ എട്ട് അങ്കണവാടി കേന്ദ്രങ്ങളില്‍ ഇലക്ട്രിക്കല്‍ ആര്‍.ഒ വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 1 മണി. വിശദാംശങ്ങള്‍ക്ക് ഫോണ്‍. 04936 261300.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 41 അങ്കണവാടി കേന്ദ്രങ്ങളില്‍ ഇലക്ട്രിക്കല്‍ ആര്‍.ഒ വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2 മണി. വിശദാംശങ്ങള്‍ക്ക് ഫോണ്‍. 04935 240754.



Leave a Reply