മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ പൊതു കുളങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്‍പ്പ് ഇനത്തില്‍പ്പെട്ട ആറായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളങ്ങളില്‍ നിക്ഷേപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹേമ, അക്വകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ ഫൗസിയ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply