ക്വട്ടേഷന്‍ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ എന്‍വെയോണ്‍മെന്റല്‍ എഞ്ചിനിയറിംഗ് ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 1 മണി. വിവരങ്ങള്‍ക്ക് www.gptcmdi.ac.in, 04936 247420.



Leave a Reply