സേവ്യർ (88) നിര്യാതനായി

ബത്തേരി : സേവ്യർ പ്ലാവനാകുഴി (88) നിര്യാതനായി . റിട്ടയേർഡ് അദ്ധ്യാപകൻ, സ്മോൾ സ്കെയിൽ ഇൻട്രസ്റ്റീസ് ഡെവലപ്മെൻറ് കോർപ്പറേഷെന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, വയനാട് ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : റോസമ്മ (റിട്ടയേർഡ് അധ്യാപിക). മക്കൾ : പരേതയായ ലാലി ജോൺ , ജോർജ്. മരുമക്കൾ : ജോൺ (റിട്ടയേർഡ് പ്രൊഫസർ ദേവഗിരി കോളേജ് കോഴിക്കോട്), ലൈസമ്മ. സംസ്കാരം : തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ .



Leave a Reply