ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി: യൂത്ത് കോൺഗ്രസ്

പയ്യംമ്പള്ളി :യൂത്ത് കോൺഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ ബൈജു പുത്തൻപുരക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയേഷ് തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാക്ഷണം കെ എസ് യൂ ജില്ലാ സെക്രട്ടറി സുശോബ് ചെറുകുബം നിർവ്വഹിച്ചു. എൽബിൻ മാത്യു, ജിബിൻ മാമ്പള്ളിൽ, കൗൺസിലർ സ്മിത ടീച്ചർ, അഖിൽ വാഴയിൽ, വൈശാഖ് കാട്ടികുളം, ബാബു ഒണ്ടയങ്ങാടി, സജീതോമസ് എന്നിവർ പ്രസംഗിച്ചു.



Leave a Reply