രാഹുല്‍ ഗാന്ധി എം.പിയുടെ അധ്യക്ഷതയില്‍ ദിശ യോഗം ഇന്ന്

കൽപ്പറ്റ :കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനുള്ള ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം രാഹുല്‍ ഗാന്ധി എം.പിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10 ന് കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ഉച്ചയ്ക്ക് 12 ന് ആസ്പിരേണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലും 12.30 ന് ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിലും എം.പി പങ്കെടുക്കും.



Leave a Reply